'കോൺഗ്രസിലെ സൈബർ പോരാളികൾക്ക് മേലുള്ള നിയന്ത്രണം പാർട്ടിക്ക് നഷ്ടപ്പെട്ടു'; ശ്രീകുമാർ മനയിൽ
2025-09-11 0 Dailymotion
<p>'സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ നിയമനടപടിയെടുക്കുമെന്ന് കോൺഗ്രസ് പറയാത്തതെന്ത്? ഈ സൈബർ പോരാളികൾക്ക് മേലുള്ള നിയന്ത്രണം കോൺഗ്രസിന് നഷ്ടപ്പെട്ടു'; ശ്രീകുമാർ മനയിൽ<br />#rahulmamkootathil #Congress #VDSatheesan #Asianetnews #newshour </p>