<p>സതീശൻ രാഹുലിന്റെ വിഷയത്തിൽ ഏകാധിപത്യപരമായ എന്ത് തീരുമാനമാണ് എടുത്തത്? സതീശനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കെപിസിസി പ്രസിഡന്റ് എന്താണ് മിണ്ടാതിരിക്കുന്നത്?, വർക്കിങ് പ്രസിഡന്റുമാർ കാശിക്ക് പോയോയെന്നും റോയ് മാത്യു<br />#rahulmamkootathil #Congress #VDSatheesan #KPCC #UDF #Asianetnews #newshour </p>