Surprise Me!

ഖത്തർ അമേരിക്കയെ അവിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു

2025-09-11 1 Dailymotion

ഖത്തർ അമേരിക്കയെ അവിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. മറിച്ചു ചിന്തിക്കാൻ ഖത്തറിനെ ഈ ആക്രമണം പ്രേരിപ്പിക്കും. ആരും സുരക്ഷിതരല്ലെന്ന ബോധം അറബ് രാജ്യങ്ങൾക്കും ഇസ്രായേൽ ആക്രമണത്തിലൂടെ ഉണ്ടായി. ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധമാണ് ഇനി ഉറ്റുനോക്കേണ്ടത് | Out Of Focus | OOF Cuts<br /><br />

Buy Now on CodeCanyon