സിപിഎമ്മിനെ പോലെയൊരു പാർട്ടി എന്തിനാണ് അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും നടത്തുന്നതെന്നാണ്? അപ്പുറത്ത് ഡിഎംകെയും തൃണമൂലും പോലുള്ള പാർട്ടികളെ നോക്കൂ. അകത്തും പുറത്തും ഇവർ സംഘിനെതിരായ പോരാട്ടത്തിലാണ്. ഇവിടെ സിപിഎമ്മിന് അങ്ങനെ പറയാൻ ഒരു ഗ്രൗണ്ടുമില്ല. അടിയിളകിയാൽ ഇതുപോലെ പല കളിയും സിപിഎമ്മിന് കളിക്കേണ്ടി വരും | Out Of Focus | OOF Cuts<br /><br />