ഷംസ് ഫ്രീസോണിന്റെ അംഗീകൃത ചാനൽ പാർട്ണറായി ഇനി അൽഹിന്ദ് ബിസിനസ് സെന്ററും
2025-09-12 0 Dailymotion
ഷാർജ മീഡിയ സിറ്റിയും അൽഹിന്ദ് ഗ്രൂപ്പിന് കീഴിലെ അൽഹിന്ദ് ബിസിനസ് സെന്ററും കൈകോർക്കുന്നു. ഷംസ് ഫ്രീസോണിന്റെ അംഗീകൃത ചാനൽ പാർട്ണറായി ഇനി അൽഹിന്ദ് ബിസിനസ് സെന്ററും.