ബിഹാര്‍ മോഡല്‍ എസ്ഐആര്‍ കേരളത്തിലും വരുന്നു; അന്തിമ പ്രഖ്യാപനം ഉടന്‍
2025-09-12 0 Dailymotion
<p>കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ഉടന്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ലഭിച്ചാല്‍ അന്തിമ പ്രഖ്യാപനം ഉടന്‍, രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും<br />#ElectionCommission #SIR #Kerala #Bihar #Asianetnews <br /></p>