Surprise Me!

'എന്നെ കുനിച്ച് നിർത്തി കൈമുട്ടുകൊണ് ഇടിച്ചു, എല്ല് ഇടിച്ചു പൊട്ടിച്ചു. 15 ദിവസം ജയിലിലിട്ടു'

2025-09-12 2 Dailymotion

'എന്നെ കുനിച്ച് നിർത്തി കൈമുട്ടുകൊണ് ഇടിച്ചു, എന്റെ എല്ല് ഇടിച്ചു പൊട്ടിച്ചു. 15 ദിവസം ജയിലിലിട്ടു'; പാലക്കാട് കൊല്ലംങ്കോട് പൊലീസ് സ്റ്റേഷനിൽ അതിക്രൂരമായ മർദനത്തിനിരയായ വിജയകുമാർ അനുഭവം പറയുന്നു. 7 വർഷമായിട്ടും പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല

Buy Now on CodeCanyon