<p>'ജോയലിനെ പാർട്ടി പുറത്താക്കിയിട്ടില്ല, നടപടിയെടുത്തുവെന്ന് CPM പറയുന്നത് കള്ളം, മകൻ നേരിട്ടത് ക്രൂര മർദനം, മർദിച്ചത് പാർട്ടിക്കാരുടെ തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ'; അടൂരിലെ ഡിവൈഫ്ഐ നേതാവ് ജോയലിൻ്റെ മരണത്തിൽ പിതാവ്<br /><br />#Joyal #Policeatrocity #Keralapolice #Adoor #CPM #Keralanews #Asianetnews </p>