'എന്‍റെ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്റർ ഇട്ടു, കൈ പഴുത്ത് വ്രണമായി'
2025-09-12 0 Dailymotion
'എന്‍റെ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്റർ ഇട്ടു, കൈ പഴുത്ത് വ്രണമായി'; ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം