<p>ഡോ.എം.കെ.മുനീറിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; 48 മണിക്കൂര്‍ നിര്‍ണായകം, മരുന്നുകളോട് നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍<br />#DrMKMuneer #HealthCondition #Keralanews #Asianetnews </p>