'നിങ്ങൾക്ക് എന്തുവാ സാറേ...വരാന്ന് പറഞ്ഞില്ലേ...നീ എന്നെ പഠിപ്പിക്കേണ്ട...'
2025-09-12 0 Dailymotion
'നിങ്ങൾക്ക് എന്തുവാ സാറേ...വരാന്ന് പറഞ്ഞില്ലേ...നീ എന്നെ പഠിപ്പിക്കേണ്ട...'; കൊല്ലത്ത് കോടതി വെറുതെ വിട്ടയാളെ അതേ കേസിൽ വാറൻ്റ് ഉത്തരവുമായി എത്തി വീട്ടിൽ നിന്നും പിടിച്ചുകൊണ്ടു പോയതിൽ ചാത്തന്നൂർ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ