അടൂരിൽ നിയന്ത്രണം വിട്ട പാർസർ ലോറി കാറിലിടിച്ച ശേഷം സമീപത്തെ കടയിൽ ഇടിച്ചു കയറി
2025-09-12 1 Dailymotion
<p>അടൂരിൽ വാഹനാപകടം ; നിയന്ത്രണം വിട്ട പാർസർ ലോറി കാറിലിടിച്ച ശേഷം സമീപത്തെ കടയിൽ ഇടിച്ചു കയറി, ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് പ്രാഥമിക നിഗമനം<br />#Adoor #accident #Asianetnews</p>