കുട്ടിയുടെ കൈ പഴുത്ത് വ്രണമായി. ഒടുവിൽ മെഡിക്കൽ കോളജിലേക്ക് പോകാൻ നിർദേശിച്ചു; പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം