<p>പഹൽഗാം ഭീകരാക്രമണം കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെ പോളിഗ്രാഫിന് വിധേയമാക്കാനുള്ള അപേക്ഷ പ്രത്യേക കോടതി തള്ളി; പ്രതികളുടെ സമ്മതമില്ലെന്ന കാരണം വ്യക്തമാക്കിയാണ് കോടതി നടപടി<br /><br />#pahalgamattack #Terroristattack #polygraphtest #Nationalnews #Asianetnews </p>