<p>പേരൂർക്കട വ്യാജ മാല മോഷണക്കേസ് ; പൊലീസ് വീഴ്ചകൾ അക്കമിട്ട് നിരത്തിയ അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന്, മാല കിട്ടിയെന്ന് ഓമന പൊലീസിനോട് പറഞ്ഞെന്ന് റിപ്പോർട്ടിൽ<br />#police #keralapolice #Bindhu #Fakecase #policeatrocities #Faketheftcase #Thiruvananthapuram #peroorkadapolice #Keralapolice #Asianetnews</p>