മുള്ളൻകൊല്ലിയിലെ കോൺഗ്രസ് നേതാവും വാർഡ് മെമ്പറുമായ ജോസ് നെല്ലേടം മരിച്ച നിലയിൽ
2025-09-12 0 Dailymotion
മുള്ളൻകൊല്ലിയിലെ കോൺഗ്രസ് നേതാവും വാർഡ് മെമ്പറുമായ ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ മദ്യവും സ്ഫോടക വസ്തുക്കളും വെച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് തങ്കച്ചൻ, ജോസിനെതിരെ ആരോപണമുന്നയിച്ചിരുന്നു