പുൽപ്പള്ളി തങ്കച്ചൻ കേസ്; ആരോപണ വിധേയനായ പഞ്ചായത്ത് അംഗം മരിച്ച നിലയിൽ
2025-09-12 0 Dailymotion
<p>പുൽപ്പള്ളിയിലെ തങ്കച്ചന്റെ വീട്ടിൽ മദ്യവും സ്ഫോടക വസ്തുവും കണ്ടെത്തിയ സംഭവം; മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടം മരിച്ച നിലയിൽ<br />#Palakkad #thankachan #JoseNelledam #Scamallegation #Asianetnews </p>