'തീർച്ചയായിട്ടും ഗൂഢാലോചനയുണ്ട്. ബാക്കി കാര്യങ്ങളൊക്കെ പിന്നീട് പറയാം. ഇപ്പോൾ പോട്ടെ'
2025-09-12 0 Dailymotion
'തീർച്ചയായിട്ടും ഗൂഢാലോചനയുണ്ട്. ബാക്കി കാര്യങ്ങളൊക്കെ പിന്നീട് പറയാം. ഇപ്പോൾ പോട്ടെ'; ഗവേഷക വിദ്യാർഥിയുടെ ലൈംഗികാതിക്രമ പരാതിയിൽ റാപ്പർ വേടൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വേടൻ