ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം
2025-09-12 0 Dailymotion
<p>ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനും ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയതിനും കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെടി പ്രമീളയെ തരംതാഴ്ത്തി സിപിഎം<br /><br />#CPM #BharatMata #CPMPanchayatpresident #Keralanews #Asianetnews </p>