'വേദിയിലിരിക്കാൻ യോഗ്യത ഇല്ലാത്തതുകൊണ്ടാണ് കെ.ഇ ഇസ്മയിലിനെ വിളിക്കാതിരുന്നത്'; ബിനോയ് വിശ്വം
2025-09-12 0 Dailymotion
'വേദിയിലിരിക്കാൻ യോഗ്യത ഇല്ലാത്തതുകൊണ്ടാണ് കെ.ഇ ഇസ്മയിലിനെ വിളിക്കാതിരുന്നത്'; സിപിഐ സമ്മേളന വേദിയിൽ ബിനോയ് വിശ്വം. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ വീണ്ടും തെരഞ്ഞെടുത്തു | CPI