<p>മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി, വീടിന് സമീപത്തെ കുളത്തിൽ ചാടിയ നിലയിലാണ് കണ്ടത്<br />#Palakkad #thankachan #JoseNelledam #Scamallegation #Asianetnews</p>