<p>'കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും വേണ്ടി പ്രവർത്തിച്ചയാളാണ് ജോസ്, വാട്‍സ്ആപ്പ് ഗ്രൂപ്പുകളിൽ ജോസിനെതിരെ മോശമായ പ്രചാരണമുണ്ടായി, അതിന് പിന്നിലുള്ളവരെ കണ്ടെത്തണം'; ജോസ് നെല്ലേടത്തെ കുറിച്ച് പാർട്ടി പ്രവർത്തകർ <br />#JoseNalledam #congress #keralanews #asianetnews </p>