Surprise Me!

വിജില്‍ തിരോധാന കേസ്; സരോവരത്തെ ചതുപ്പിൽ കൂടുതൽ മൃതദേഹാവശിഷ്‌ടങ്ങൾ, പരിശോധന തുടരുന്നു

2025-09-12 6 Dailymotion

ആറു വർഷം മുമ്പ് കാണാതായ വിജിലിൻ്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്‌ടങ്ങള്‍ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തി. പൊലീസിൻ്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ പരിശോധന തുടരുന്നു.

Buy Now on CodeCanyon