കണ്ണു വെട്ടിച്ച് കട്ടു; കുരുക്കിലാക്കി ഓടുന്ന ബസിന് പുറകിലെ സിസിടിവി ദൃശ്യങ്ങള്‍, ഒടുവിൽ അറസ്‌റ്റ്
2025-09-12 3 Dailymotion
സിസിടിവി ഇല്ലാത്ത സ്ഥലങ്ങള്‍ നോക്കി മോഷണം നടത്തി വരുന്ന കള്ളൻ ഓടുന്ന ബസിലെ സിസിടിവിയിൽ കുരുങ്ങി. ലാപ്‌ടോപ്പ് മോഷ്‌ടാവ് സിറാജുൽ മുനീർ അറസ്‌റ്റിൽ.