Surprise Me!

വയനാട്-കോഴിക്കോട് ബദൽ പാത; നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ, സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

2025-09-12 31 Dailymotion

റോഡിനു വേണ്ടി എത്ര സ്ഥലം ആവശ്യമുണ്ട് എന്ന് പൊതുമരാമത്ത് വകുപ്പ് കണക്കാക്കും. അതിൻ്റെ റിപ്പോർട്ടും രൂപരേഖയും ലഭിച്ച ശേഷം വനവകുപ്പ് തുടർനടപടികൾ സ്വീകരിക്കും.

Buy Now on CodeCanyon