<p>അമീബിക് മസ്തിഷ്‌കജ്വരം എന്തുകൊണ്ട് വർധിക്കുന്നു എന്നതിൽ കൂടുതൽ പഠനം നടത്തുന്നത് മെഡിക്കൽ ലോകത്തിന് ഒരു മുതൽക്കൂട്ടായിരിക്കും, ടാങ്കിലുള്ള വെള്ളം വെയിൽ അടിച്ച് ചൂടായാൽ അതിലും അമീബ വളരാനുള്ള സാധ്യതയുണ്ട്, ഇത്തരം സാഹചര്യങ്ങളിൽ കിണറിലെ വെള്ളത്തിൽ അമീബ ഉണ്ടാകണമെന്ന് നിർബന്ധമില്ല'; ഡോ. എൻ എം അരുൺ പൊതുജനാരോഗ്യ വിദഗ്ധൻ<br />#amoebicmeningoencephalitis #Keralahealthdepartment #meningoencephalitis #Keralanews #Asianetnews </p>