വിദ്യാർഥികളെ കറുത്ത മുഖംമൂടി ധരിപ്പിച്ച സംഭവം: പൊലീസിന് പേയിളകിയിരിക്കുകയാണെന്ന് ജോസഫ് ടാജറ്റ്
2025-09-12 3 Dailymotion
പൊലീസിന് പേയിളകിയിരിക്കുന്നു; KSU നേതാക്കളെ കറുത്ത മുഖംമൂടിയണിയിച്ച് കോടതിയിൽ ഹാജരാക്കിയത് സുജിത്തിനെ മർദിക്കുമ്പോൾ കുന്നംകുളം CI ആയിരുന്ന ഷാജഹാനെന്ന് ജോസഫ് ടാജറ്റ് | Thrissur<br /><br />