പുതുപ്പാടി പഞ്ചായത്തിനെ 'സെലിബ്രിറ്റി'യാക്കിയ എസ്‌സി സീറ്റ്, പ്രസിഡന്‍റ് കസേരയില്‍ അംബിക മംഗലത്തിന്‍റെ 'റെക്കോഡ്'; വാലുവേഷൻ സർട്ടിഫിക്കറ്റിലൂടെ എല്‍ഡിഎഫ് 'പണി'
2025-09-12 10 Dailymotion
വാർഡ് മെമ്പർ സ്ഥാനം തന്ന ആത്മവിശ്വാസത്തില്‍ പ്രസിഡന്‍റ് കസേരയില്‍. എല്‍ഡിഎഫ് പിന്നാലെ കൂടി. ട്വിസ്റ്റും സർപ്രൈസും നിറഞ്ഞ പുതുപ്പാടിയിലെ രാഷ്‌ട്രീയത്തെ കുറിച്ച് അംബിക മംഗലത്ത്.