<p>ഒരു സിപിഎം നേതാവിന് കോടിക്കണക്കിന് രൂപയുടെ ഡെപ്പോസിറ്റ് ഉണ്ടെന്ന് പറയുന്നതിൽ എനിക്ക് അത്ഭുതമില്ല, സി പി എം ഭരിക്കുന്ന എല്ലാ സഹകരണ ബാങ്കുകളിലും അഴിമതി നടന്നിട്ടുണ്ട്, അവർ അഴിമതി നടത്തിയതിന്റെ ഉൽപ്പന്നമാണ് സുരേഷ് ഗോപി'; അനിൽ അക്കര <br />#NewsHour #AnilAkkara #Thrissur #CPM #MKKannan #Keralanews #Asianetnews #sarath #dyfi #nibinsreenivasan</p>