<p>'അഴിമതിക്കെതിരായി രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസി കേസുമായി പോകുമ്പോൾ കോടതികളിൽ സംസ്ഥാനം എതിർക്കുന്നത് എ സി മൊയ്‌ദീൻ പ്രതിസ്ഥാനത്ത് വരുന്നതുകൊണ്ടല്ലേ?, തൃശൂർ ജില്ലയിലെ സിപിഎം നേതാക്കളുടെ അഴിമതികൾക്കെതിരെ രാഷ്ട്രീയമായും പാർലിമെന്ററി തലത്തിലും സംഘടനാപരമായും പോരാട്ടവുമായി മുന്നോട്ട് പോകും'; അനിൽ അക്കര <br />#NewsHour #AnilAkkara #Thrissur #CPM #MKKannan #Keralanews #Asianetnews #sarath #dyfi #nibinsreenivasan</p>