Surprise Me!

റോക്കറ്റുകള്‍ക്ക് കുപ്പായം തുന്നാൻ ഇനി മോഹനനില്ല; ഓര്‍മയായത് ബഹിരാകാശ ഗവേഷകരുടെ മൂന്ന് പതിറ്റാണ്ടു കാലത്തെ 'ടെയ്‌ലര്‍ മാൻ'

2025-09-12 15 Dailymotion

വലിയമലയിലെ ഐഎസ്ആർഒയിൽ റോക്കറ്റുകൾക്ക് കുപ്പായം തുന്നിയ തയ്യൽക്കാരൻ മോഹനൻ (67) അന്തരിച്ചു.

Buy Now on CodeCanyon