കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിക്കാൻ കഴിയുന്ന നഗരവികസനം അനിവാര്യം: കേരള അർബൻ കോൺക്ലേവ്
2025-09-12 3 Dailymotion
നഗരവത്‌കരണത്തിൽ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക പിന്തുണയും ആവശ്യമാണെന്ന് വിദഗ്‌ധർ