'പ്രതിസന്ധിയിൽ പാർട്ടി ഒപ്പം നിന്നില്ല; സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കി'
2025-09-12 0 Dailymotion
'പ്രതിസന്ധിയിൽ പാർട്ടി ഒപ്പം നിന്നില്ല; സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കി' പുൽപ്പള്ളിയിൽ ഗ്രൂപ്പ് പോരിന് പിന്നാലെ ജീവനൊടുക്കിയ കോൺഗ്രസ് നേതാവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു