ആയുസ്സ് വർധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ റഷ്യയില്‍ നേരത്തെ തുടങ്ങിയത്. ഏകാധിപത്യ അധികാരം തുടരാനാണ് ആയൂസ്സ് നീട്ടാനുള്ള ഈ പരീക്ഷണം. ആയുസ്സ് വർധിപ്പിക്കുന്ന കാര്യത്തിൽ പുടിനും ഷി ജിൻപിങിനും ഒരേ അഭിപ്രായം. ലീക്ഡ് സംഭാഷണം ഏകാധിപതികളുടെ ആഗ്രഹങ്ങളുടെ തെളിവ് | Out Of Focus | OOF Cuts