Surprise Me!

വന്യജീവി ആക്രമണം; നിയമഭേദഗതിയ്ക്ക് സർക്കാർ, പ്രത്യേക മന്ത്രിസഭാ യോഗം ചേരും

2025-09-13 1 Dailymotion

<p>തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയെ ഒപ്പം നിർത്താൻ സർക്കാർ; ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ കൊല്ലാൻ നിയമഭേദഗതിയ്ക്ക് സംസ്ഥാനം, പ്രത്യേക മന്ത്രിസഭാ യോഗം ചേരും, ബില്ലുകൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും<br />#WildAnimalAttacks #ManAnimalConflict #wildanimals #Amendment #Asianetnews</p>

Buy Now on CodeCanyon