Surprise Me!

'തങ്കച്ചന്റെ കേസിൽ തനിക്ക് ലഭിച്ചത് തെറ്റായ വിവരം'; ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്ത്

2025-09-13 0 Dailymotion

<p>'തങ്കച്ചൻ്റെ വീട്ടിൽ തോട്ടയും മദ്യവും വച്ചിട്ടുണ്ടെന്ന തെറ്റായ വിവരമാണ് തനിക്ക് ലഭിച്ചത്, മുൻപും ഇത്തരത്തിൽ പല വിവരങ്ങളും പൊലീസിന് നൽകിയിട്ടുണ്ട്, പൊലീസ് യാഥാർത്ഥ്യം അന്വേഷിച്ചില്ല'; ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്ത്, പഞ്ചായത്തംഗം ജീവനൊടുക്കിയ സംഭവത്തിൽ മൊഴിയെടുക്കാൻ പൊലീസ്<br />#JoseNalledam #congress #wayanad #keralanews #asianetnews</p>

Buy Now on CodeCanyon