<p>'ശബ്ദം കേട്ടപ്പോൾ മഴയാണെന്നു കരുതി, ഞൊടിയിടയിലാണ് ഞാൻ രക്ഷപ്പെട്ടത്, കൊല്ലം ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു, കൊല്ലത്ത് നിന്നും തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്, വീട് പൂർണമായും തകർന്നു<br />#accident #kollam #Asianetnews</p>