'എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം'; കോൺഗ്രസ് നേതാവ് ജോസ് നെല്ലേടം മരണത്തിന്റെ തലേന്ന് എടുത്ത വീഡിയോ
2025-09-13 0 Dailymotion
'എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം, കുടുംബത്തെ തകർക്കുന്ന രീതിയിൽ പ്രചാരണം, ഒരു അനീതിയും ഞാൻ ചെയ്തിട്ടില്ല'; വയനാട്ടിലെ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടം മരണത്തിന്റെ തലേന്ന് എടുത്ത വീഡിയോ പുറത്ത് | Wayanad