ഡെറാഡൂണിൽ മരിച്ച മലയാളി ജവാന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു
2025-09-13 0 Dailymotion
<p>ഡെറാഡൂണിൽ മരിച്ച മലയാളി ജവാൻ ബാലുവിന്റെ ഭൗതിക ശരീരം നേമത്തെ വസതിയിലെത്തിച്ചു; സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു<br />#Malayalijawan #dehradun #nemom </p>