<p>കർണാടക ഹാസനിലെ വാഹനാപകടം; ട്രക്ക് ഡ്രൈവർ അറസ്റ്റിൽ, മരിച്ചവരുടെ എണ്ണം ഒൻപതായി, പരിക്കേറ്റത് 29 പേർക്ക്, മൂന്നുപേരുടെ നില ഗുരുതരം<br />#karnataka #truckaccident #roadaccident #asianetnews </p>