<p>'എല്ലാ കളങ്കിത ഇടപാടുകളിലും സിപിഎമ്മിന് പങ്കുണ്ടെന്ന് എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, പിണറായി സർക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചിരിക്കുകയാണ്'; വി ഡി സതീശൻ <br />#VDSatheesan #Congress #vpsarath #cpm #thrissur #ED #asianetnews <br /></p>