<p>വിദ്യാർത്ഥികളെ കള്ളക്കേസിൽ കുടുക്കി, തലയിൽ തുണിയിട്ട് തീവ്രവാദികളെ പോലെ കൊണ്ടുവന്ന പൊലീസ് കാടത്തത്തിന് മറുപടി പറയിക്കുമെന്നും വിഡി സതീശൻ<br />#vdsatheesan #pinarayivijayan #KeralaPolice #Policeatrocities #policebrutality #Keralanews #Asianetnews</p>