'രാഹുലിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാൽ കോൺഗ്രസ് അനുഭാവികൾ സുരക്ഷയൊരുക്കും'
2025-09-13 0 Dailymotion
രാഹുൽ മാങ്കൂട്ടത്തിലിന് പൊലീസ് സുരക്ഷ കൊടുക്കണം, മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല; കോൺഗ്രസ് അനുഭാവികൾ സുരക്ഷയൊരുക്കും: MLAയെ പിന്തുണച്ച മൻസൂർ മണലാഞ്ചേരി<br /><br />