<p>അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബിൽ മലയോര ജനതയെ ഒപ്പം നിർത്താനുള്ള സർക്കാരിന്റെ നീക്കമോ? സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദന മരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കാമെന്നും മന്ത്രിസഭ <br />#WildAnimalAttacks #ManAnimalConflict #wildanimals #BillAmendment #keralagovernment #ForestDepartment #Asianetnews</p>