<p>'അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം'; ബില്ലിലെ വിശദാംശങ്ങൾ പുറത്ത്, നിലവിൽ അക്രമകാരികളായ മൃഗങ്ങളെ വെടി വെക്കണമെങ്കിൽ 6 അംഗ കമ്മിറ്റി യോഗം ചേരണം<br />#WildAnimalAttacks #ManAnimalConflict #wildanimals #keralagovernment #ForestDepartment #billamendment #Asianetnews</p>