Surprise Me!

അലനല്ലൂരിൽ നായ ബൈക്കിന് കുറുകെ ചാടി അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

2025-09-13 0 Dailymotion

<p>പാലക്കാട് അലനല്ലൂരിൽ നായ ബൈക്കിന് കുറുകെ ചാടി അപകടം; വീട്ടമ്മ മരിച്ചു, മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മരിച്ചത് മേലാറ്റൂർ കിഴക്കുംപുറം സ്വദേശി സലീന<br />#accident #streetdogs #straydogs #palakkad #Asianetnews</p>

Buy Now on CodeCanyon