'അപ്പോയിമെന്റ് ലെറ്റർ ലഭിച്ചാൽ ഉടൻ കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജോലിയിൽ പ്രവേശിക്കും'; കെഎസ് അനുരാഗ്
2025-09-13 0 Dailymotion
<p>കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; അപ്പോയിമെന്റ് ലെറ്റർ ലഭിച്ചാൽ ഉടൻ ജോലിയിൽ പ്രവേശിക്കുമെന്ന് രണ്ടാം റാങ്കുകാരൻ കെഎസ് അനുരാഗ് ഏഷ്യാനെറ്റ് ന്യൂസിനോട് <br />#KoodalmanikyamTemple #irinjalakuda #devaswomboard #ksanurag #asianetnews</p>