<p>ഒടുവിൽ കണക്കുകളിൽ വ്യക്തത; സംസ്ഥാനത്ത് ഈ വർഷം മാത്രമുണ്ടായത് 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം, 66 പേർക്ക് രോഗബാധ, സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്, തിരുത്ത് കണക്കുകളിലെ അവ്യക്തത ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെ<br />#AmoebicMeningoencephalitis #healthdeparment #KozhikodeMedicalCollege #asianetnews</p>