Surprise Me!

വയനാട്ടിലെ കോൺഗ്രസ് നേതാവിൻ്റെ മരണം: രാഷ്ട്രീയ വിവാദങ്ങൾ സജീവമാകുന്നു; ജോസ് നെല്ലെടം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

2025-09-13 3 Dailymotion

ഒരാളിൽ നിന്നും അനർഹമായി ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും, മക്കളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്നും ജോസ് നെല്ലെടം വിഡിയോയില്‍ പറയുന്നുണ്ട്

Buy Now on CodeCanyon