'നല്ല പേടിയുണ്ട്, കുട്ടികൾക്കൊന്നും പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്'
2025-09-13 0 Dailymotion
<p>'തെരുവുനായ ശല്യത്തിൽ പഞ്ചായത്ത് ഒരു നടപടിയും എടുക്കാറില്ല'; പാലക്കാട് അലനെല്ലൂരിൽ തെരുവ് നായ ബൈക്കിന് കുറുകെ ചാടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം<br />#streetdogs #straydogs #palakkad #accident #Asianetnews</p>